പ്രതിഷേധ ധർണ്ണാസമരം നടത്തി COA .
തൊടുപുഴയിലെ വൈദ്യുതി ഭവനിലേക്കാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തിയത്
തൊടുപുഴയിലെ വൈദ്യുതി ഭവനിലേക്കാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തിയത്
ചെറുകിട കേബിൾ ടിവി -ബ്രോഡ് ബാൻഡ് സംരംഭകരെ തകർത്ത് വൻകിട കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ ഒത്താശ ചെയ്യുന്ന KSEBL നടപടികൾ പൈവളിക്കണമെന്നു ആവശ്യപ്പെട്ടുകിണ്ടാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചത് .
ഫെബ്രു. തിന്നാം തിയതി രാവിലെ 11 മണിക്ക് തൊടുപുഴ ഗാന്ധി സ്‌കോയാറിൽ നിന്നും വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച്ചിൽ നിരവധി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ പങ്കെടുത്തു. ടി.വി. ചാനലുകളും ഇന്റർനെറ്റ് സേവനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്ന കേരള വിഷനെ തകർക്കുവാനുള്ള നടപടികളാണ് വൈധ്യുതി ബോർഡ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സംഘടനാ പറയുന്നു.
പതിനായിരക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായി ജോലി നൽകുന്ന സംരംഭത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികൾക്കെതിരെ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സംഘടനാ ആവശ്യപ്പെട്ടു .
What's Your Reaction?