കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ‘മറയൂർ മധുരം’ ശർക്കരയുടെ വിപണന മേള തൊടുപുഴ സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു.

മേളയുടെ ഉദ് ഘാടനം ഐ. റ്റി. ഡി. പി. ജില്ല പ്രൊജക്റ്റ്‌ ഓഫീസർ ജി.അനിൽകുമാർ  തൊടുപുഴ തഹസീൽദാർ AS ബിജിമോൾക്ക് നൽകി നിർവ്വഹിച്ചു 

Sep 13, 2024 - 13:48
 0  5

കേരളത്തിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിന്റെ
ഭാഗമായി രൂപീകരിച്ച പരമ്പരാഗത തൊഴിൽ ശാക്ത‌ീകരണ പദ്ധതിയായ ‘സഹ്യകിരൺ’ വഴി കേന്ദ്ര ഫണ്ടുപയോഗിച്ചു കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പ്

മുഖേന നടപ്പാക്കുന്ന ‘മറയൂർ മധുരം’ ശർക്കരയുടെ വിപണന മേളയാണ് തൊടുപുഴയിൽ ആരംഭിച്ചത്.സിവിൽ സ്റ്റേഷനിൽ സെപ്റ്റംബർ 11, 12 തീയതികളിലായി നടക്കുന്ന മേളയുടെ ഉത്ഘാടനം ഐ. റ്റി. ഡി. പി. ജില്ല പ്രൊജക്റ്റ്‌ ഓഫീസർ ജി . 

അനിൽകുമാർ ജി. തൊടുപുഴ തഹസീൽദാർ AS  ബിജിമോൾക്ക് നൽകി നിർവ്വഹിച്ചു.

മറയൂർ-കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ നടപ്പാക്കിയതും, തുടർ സഹായങ്ങൾ ചെയ്തു പോരുന്നതും കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow