തൊടുപുഴയില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കും
'ദീര്‍ഘായുസിന്റെ രഹസ്യങ്ങള്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍' എന്ന വിഷയത്തിലാണ് സെമിനാര്‍
തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 07ന് വൈകിട്ട് 5 മണിക്ക് 'ദീര്‍ഘായുസിന്റെ രഹസ്യങ്ങള്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍' എന്ന വിഷയത്തില്‍ ഡോ. ജോണ്‍ മുഴുത്തേറ്റ് സെമിനാര്‍ നയിക്കും.വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും, പ്രവേശനം സൗജന്യ മായിരിക്കുമെന്നും ഉപാസന ഡയരക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ സി. എം. ഐ അറിയിച്ചു.
What's Your Reaction?