ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് കെ പി സി സിയുടെ ആഹ്വാന പ്രകാരം ഡി സി സി കളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി തൊടുപുഴ സിവില്‍ സറ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധം രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍ ഉത്ഘാടനം ചെയ്തു
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കുക,
ആരോപണങ്ങളില്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് ആന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടുക്കി ഡി സിസിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
കെ പി സി സി യുടെആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് തൊടുപുഴയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കന്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് സി പി മാത്യൂ അധ്യക്ഷനായി.
കെ പി സി സി ജന. സെക്രട്ടറി അഡ്വ. എസ് അശോകന്‍ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?