മലയോര  മേഖലയിലെ ജനങ്ങളെ വന്യമൃഗ ശല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ട്രഞ്ച് താഴ്ത്തണമെന്ന്   ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യു ഡി എഫ് കര്‍ഷക കോ - ഓഡിനേഷന്‍ കിഴക്കന്‍ മേഖല കമ്മിറ്റിയുടെ സമരാഗ്‌നി സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aug 30, 2024 - 14:00
 0  1

മലയോര  മേഖലയിലെ ജനങ്ങളെ വന്യമൃഗ ശല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ട്രഞ്ച് താഴ്ത്തണമെന്ന്  എറണാകുളം  ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യു ഡി എഫ് കര്‍ഷക കോ - ഓഡിനേഷന്‍ കിഴക്കന്‍ മേഖല കമ്മിറ്റിയുടെ സമരാഗ്‌നി സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കര്‍ഷക കോ - ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും യു ഡി എഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു

 യോഗത്തില്‍ കര്‍ഷക കോണ്‍സ്സ് സംസ്ഥാന സെക്രട്ടറി  പി സി ജോര്‍ജ്ജ് സര്‍ക്കാരിനെതിരെ കുറ്റപത്രം വായിച്ചു.ഉമ തോമസ് എം എല്‍ എ,യു ഡി എഫ്  ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍,

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് K J ജോസഫ്,സ്വതന്ത്ര കര്‍ഷകയുണിയന്‍ ജില്ലാ പ്രസിഡസ് എം എം അബ്ദുള്‍ റഹ്‌മാന്‍ ,

കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാരസമിതിയംഗം എം പി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ആനയുടെ പ്രതീകാത്മക രൂപം വഹിച്ച് ടൗണില്‍ പ്രകടനവുംനടത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow