ചൊക്രമുടിയില്‍ നടന്നത് റവന്യു മന്ത്രിയുടെ അനുവാദത്തോടെയുള്ള വലിയ കൊള്ളയാണെന്ന്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത് സിപിഐയും സര്‍ക്കാരും ചേര്‍ന്നാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തലവ്യക്തമാക്കി.

Sep 11, 2024 - 13:20
 0  2

ചൊക്രമുടിയില്‍ നടന്നത് റവന്യു മന്ത്രിയുടെ അനുവാദത്തോടെയുള്ള വലിയ കൊള്ളയാണെന്ന്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വന്‍ പ്രതിഷേധം രൂപം കൊണ്ടിരിക്കുകയാണ്. ചൊക്രമുടിയില്‍ നടന്നത് റവന്യു മന്ത്രിയുടെ അനുവാദത്തോടെയുള്ള വലിയ കൊള്ളയാണെന്ന്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കയ്യേറ്റഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത് സിപിഐയും സര്‍ക്കാരും ചേര്‍ന്നാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തലവ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow