വൈദ്യപരിശോധന/ രജിസ്ട്രേഷൻ ക്യാമ്പ് 15/02/24 വെള്ളിയാഴ്ച

തൊടുപുഴ നഗരസഭ പരിധിയിൽ സെപ്റ്റേജ്  മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായി വൈദ്യപരിശോധന/ രജിസ്ട്രേഷൻ ക്യാമ്പ് 15/02/24 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ നഗരസഭ കോൺഫറൻസ് ഹാളിൽ വച്ചു സംഘടിപ്പിക്കുന്നു

Feb 13, 2024 - 14:48
Feb 13, 2024 - 14:57
 0  7
വൈദ്യപരിശോധന/ രജിസ്ട്രേഷൻ ക്യാമ്പ് 15/02/24 വെള്ളിയാഴ്ച


തൊടുപുഴ നഗരസഭ പരിധിയിൽ സെപ്റ്റേജ്  മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായി വൈദ്യപരിശോധന/ രജിസ്ട്രേഷൻ ക്യാമ്പ് 15/02/24 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ നഗരസഭ കോൺഫറൻസ് ഹാളിൽ വച്ചു സംഘടിപ്പിക്കുന്നു. ക്യാമ്പിൽപങ്കെടുക്കുന്ന തൊഴിലാളികൾ അവരുടെയും കുടുംബാഗങ്ങളുടെയും ആധാർ, ബാങ്ക് പാസ്ബുക്ക്, ജോലിയുമായി ബന്ധപ്പെട്ട ഐഡി കാർഡ് എന്നിവ സഹിതം എത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.  .'നാഷണൽ ആക്ഷൻ ഫോർ മെക്ക നൈസ്ഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം (NAMASTE ) സ്കീമിന്റെ ഭാഗമാമായാണ് രജിസ്ട്രേഷൻ നടപടി ആരംഭിച്ചിട്ടുള്ളത്.ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽ സുരക്ഷിതത്വം ,എന്നിവ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന മുഴുവൻ തൊഴിലാളികളും പ്രസ്തുത രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കണമെന്ന് നഗരസഭ സെക്രട്ടറി  അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow