ഉയര്‍ന്ന വില നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏലം കര്‍ഷകരെ കബളിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും അര്‍ഹമായ തുക തിരികെ ലഭിക്കുവാന്‍ വേണ്ടുന്ന ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി രംഗത്ത്.
വിഷയത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണമെന്ന കമ്മിറ്റി അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഉയര്‍ന്ന വില നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏലം കര്‍ഷകരുടെ പക്കല്‍ നിന്നും ഏലക്കായ വാങ്ങി കബളിപ്പിച്ചുവെന്ന പരാതി ഉയരുന്നതിനിടെ വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കബളിപ്പിക്കപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും അര്‍ഹമായ തുക തിരികെ ലഭിക്കുവാന്‍ വേണ്ടുന്ന ഇടപെടല്‍ ഉണ്ടാകണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അടിമാലിയില്‍ നടന്ന ാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിന്‍,
ജോസ് കുറുക്കന്‍കുന്നേല്‍, ജോസ് വെട്ടുകാട്ടില്‍, റ്റോമി മാനത്തൂര്‍, ലൂക്കാച്ചന്‍ പുന്നോലില്‍, മാത്യൂസ് ചാലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു
What's Your Reaction?