മൂന്നാറിൽ നിന്നും ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഉർജ്ജിതമായ അന്വേക്ഷണവുമായി വനം വകുപ്പ്
ആനകൊമ്പ് കേസില്‍ മൂന്നാര്‍ പോതമേട് സ്വദേശികളായ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്.
മൂന്നാറിൽ നിന്നും ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഉർജ്ജിതമായ അന്വേക്ഷണവുമായി വനം വകുപ്പ് .
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികള്‍ക്ക് ആനകൊമ്പ് ലഭ്യമായതെവിടെ നിന്ന് എന്നകാര്യത്തിലടക്കം വനംവകുപ്പ് വിശദമായ അന്വേഷണമാന് നടത്തുന്നത്.
ആനകൊമ്പ് കേസില്‍ മൂന്നാര്‍ പോതമേട് സ്വദേശികളായ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്.
പ്രതികളില്‍ ഒരാളുടെ പോതമേട്ടിലെ വീട്ടില്‍ നിന്നുമായിരുന്നു മുറിച്ച രണ്ട് ആനകൊമ്പുകള്‍ കണ്ടെടുത്തത്.
സംഭവത്തില്‍ വനംവകുപ്പ് തുടരന്വേഷണം ആരംഭിച്ചു.കേസില്‍ കൂടുതൽ ആളുകൾ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യവും പ്രതികൾക്ക് ഈ കൊമ്പനുകൾ എങ്ങിനെ ലഭ്യമായി എന്നതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്
What's Your Reaction?