പോലീസ് അധ:പതനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ്
തട്ടിപ്പും വെട്ടിപ്പും നടത്തി കൊള്ളസംഘമായി മാറിയ കേരള പോലീസിന്റെ ധാര്‍മ്മിക തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് അധ:പതനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് സി.പി. മാത്യു.
ഡിസിസി ഇടുക്കിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഡിസിസി ഇടുക്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. തൊടുപുഴ ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ എത്തിയ പ്രകടനത്തിന്റെ സമാപന യോഗം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.
തട്ടിപ്പും വെട്ടിപ്പും നടത്തി കൊള്ളസംഘമായി മാറിയ കേരള പോലീസിന്റെ ധാര്‍മ്മിക തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിന് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ് നേതാക്കളായ നിഷ സോമന്, ഷിബിലി സാഹിബ്, എന്‍ഐ ബെന്നി. വി ഈ താജുദ്ദീന് തുടങ്ങിയവര്‍നേതൃത്വംനല്‍കി
What's Your Reaction?