സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസും, അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.
weone,weonenews,malayalamnews,keralanews,breakingnews
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസും, അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.
ജില്ലാ പ്രസിഡണ്ട് ലിസി സാബു അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി അനിൽകുമാർ പാറയിൽ സ്വാഗതവും മുഖ്യ പ്രഭാഷണം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രതാപ് ദേവും നടത്തി.
മുഖ്യാതിഥിയായി തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് പങ്കെടുത്തു.
ജില്ലാ കോഡിനേറ്റർ ബിന്ദു, ഷാനവാസ്, തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?