കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
എസ്.എസ്.കെ ജില്ലാ ഓഫീസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.വി ജോയി ഉദ്ഘാടനം ചെയ്തു സമഗ്ര ശിക്ഷ കേരളക്കുള്ള അര്‍ഹമായ കേന്ദ്ര വിഹിതം അടിയന്തിരമായി നല്‍കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക,
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
എസ്.എസ്.കെ ജില്ലാ ഓഫീസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.വി ജോയി ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷ കേരളക്കുള്ള അര്‍ഹമായ കേന്ദ്ര വിഹിതം അടിയന്തിരമായി നല്‍കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക,
സമഗ്ര ശിക്ഷാ കേരളയിലെ സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ ശമ്പളം സമയബന്ധിതമായി നല്‍കുക തുടങ്ങി പതിമൂന്നോളം ആവശ്യങ്ങളുന്നയിച്ചാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
എസ്.എസ്.കെ ജില്ലാ ഓഫീസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.വി ജോയി ഉദ്ഘാടനം ചെയ്തു.
സ്ഥിര നിയമനം ലഭിച്ച ജീവനക്കാരെയടക്കം പിരിച്ച് വിടുന്നതിനുള്ള നിയമ നിര്‍മാണങ്ങളാണ് കേന്ദ്ര ഗവണ്മെന്റ് പാര്‍ലമെന്റില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.ആര്.ടി.എ ജില്ലാ പ്രസിഡന്റ് ഷാന്റി പി.റ്റി സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ. എസ്.ട്ി.എ എക്സിക്യൂട്ടീവ് അംഗം എ.എം ഷാജഹാന്, സംസ്ഥാന കമ്മിറ്റിയംഗം എല്‍ദോ ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു
What's Your Reaction?