ഇടുക്കിയിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞു.

ഇടുക്കി/കട്ടപ്പന: കനത്ത മഴയെ തുടർന്ന് കട്ടപ്പന നിർമ്മലാസിറ്റിയിൽ മണ്ണിടിഞ്ഞു. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ഭാസി വളവ് ഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി വാഹനഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.

Jul 30, 2024 - 13:49
 0  0
ഇടുക്കിയിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞു.
ഇടുക്കിയിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞു
ഇടുക്കി/കട്ടപ്പന: കനത്ത മഴയെ തുടർന്ന് കട്ടപ്പന നിർമ്മലാസിറ്റിയിൽ മണ്ണിടിഞ്ഞു. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ഭാസി വളവ് ഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി വാഹനഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.
ഇടുക്കി കീരിത്തോടിനും പനം കുട്ടിക്കും ഇടയിൽ മണ്ണിടിഞ്ഞ് നാഷണൽ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അടിമാലി -രാജാക്കാട് റോഡിൽ വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനു താഴെ മണ്ണിടിഞ്ഞ് റോഡ് ബ്ലോക്ക് ആയി

What's Your Reaction?

like

dislike

love

funny

angry

sad

wow