തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഓഗസ്റ്റ് 6 ചൊവ്വാഴ്ച്ച ആരംഭിച്ച് ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന ചടങ്ങുകള്‍ ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച അവസാനിക്കും

ശ്രീമഹാഭാഗവതം 7 ദിവസങ്ങളില്‍ കൊണ്ട് പാരായണം ചെയ്ത് തീര്‍ത്ത് സമര്‍പ്പിക്കുന്ന ചടങ്ങാണ് ഭാഗവത സപ്താഹ യജ്ഞം. മുന്‍ കാലങ്ങളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തി വന്നിരുന്ന സപ്താഹ യജ്ഞം ഇന്ന് മിക്ക ക്ഷേത്രങ്ങളിലും വര്‍ഷം തോറും നടത്താറുണ്ട്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
സ്വാമി നിഖിലാനന്ദ സരസ്വതി ഭാഗവത പാരായണത്തിന് നേതൃത്വം നല്‍കുന്നു. ചടങ്ങിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച്ച ഗണപതി ഹോമത്തിനും വിഷ്ണു സഹസ്ര നാമത്തിനും ശേഷം കപി്‌ലാവതാരം, കപിലോപദേശം, ധ്രുവചരിതം, പൃഥുചരിതം, പുരഞ്ജനോപാഖ്യാനം, ഋഷഭാവതാരം, ഭദ്രകാളി പ്രാദുര്‍ഭവം തുടങ്ങിയ കഥകളുടെ പാരായണം നടന്നു.
ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടക്കും. സപ്താഹത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് അന്ന ദാനവുമുണ്ടായിരിക്കും. ഓഗസ്റ്റ് 6 ചൊവ്വാഴ്ച്ച ആരംഭിച്ച ചടങ്ങുകള്‍ ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച അവസാനിക്കും.
What's Your Reaction?