KSU ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ രക്തസാക്ഷിത്വ ജ്വാല സംഘടിപ്പിച്ചു .
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ തൊടുപുഴ ഗാന്ധി സ്കോയാറിലാണ് പരിപാടി സംഘടിപ്പിച്ചത്
KSU ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ രക്തസാക്ഷിത്വ ജ്വാല സംഘടിപ്പിച്ചു . മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ തൊടുപുഴ ഗാന്ധി സ്കോയാറിലാണ് പരിപാടി സംഘടിപ്പിച്ചത് .
രാഷ്ട്രപിതാവിനെ കൊന്നത്ത് RSS ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ രക്തസാക്ഷിത്വ ജ്വാലയിൽ നിരവധി KSU പ്രവർത്തകർ അണിനിരന്നു .ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അട്ടിമറിച്ചുകൊണ്ട് ഗാന്ധിജി എന്ന മഹത് വ്യക്തിത്വത്തെ തേജോവധം ചെയ്യാനും മഹാത്മാവിന്റെ കൊലയാളിയെ വെള്ളപൂശാനും മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ ചരിത്ര ബോധമുള്ള ഇന്നത്തെ തലമുറ തള്ളിക്കളയുമെന്നും ഗാന്ധി ചിന്തകൾക്ക് വർത്തമാന കാലഘട്ടത്തിൽ പ്രസക്തി ഏറുകയാണെന്നും രക്തസാക്ഷിത്വ ജ്വാല ഉത്ഘാടനം ചെയ്തുകൊണ്ട് യൂത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ വൈസ് പ്രസി. ടോണി തോമസ് പറഞ്ഞു.
What's Your Reaction?