വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ദേവകുളം റീജിയണൽ കമ്മിറ്റി കമ്മിറ്റിയുടെ  നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ  ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുൻ എം എൽ എ  എ കെ മണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

Aug 31, 2024 - 13:51
 0  2

തൊഴിലുറപ്പ് ജോലി 100 ദിവസങ്ങളിൽ നിന്നും 200 ദിവസങ്ങളായി ഉയർത്തുക, ദിവസവേതനം 400 രൂപയായി ഉയർത്തുക, ജോലി സമയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഐ എൻ ടി യു സി ദേവികുളം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ മുമ്പോട്ട് വയ്ക്കുന്നത്.

ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരം സംഘടിപ്പിച്ചത്. സമരം മുൻ എം എൽ  എ എ കെ മണി ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി ദേവികുളം റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് ഡി കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ജി മുനിയാണ്ടി മുഖ്യപ്രഭാഷണം നടത്തി. ജോൺസി ഐസക്ക്, പി വി സ്കറിയ, ബാബു പി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow